Ettumanoor Visheshangal

Saturday, September 29, 2012

നമ്മുടെ ബ്ലോഗ്ഗെര്മാര്‍ക്കെന്തുപറ്റി?

മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്ഗെര്മാരും കഴിഞ്ഞ കുറെ കാലമായി മൌനതിലാണെന്നു തോന്നുന്നു. 
എന്തുപറ്റി ഇവര്‍ക്ക്? സമകാലിക സംഭവ വികാസങ്ങള്‍ ഇവരുടെ മനസ്സിനെ തൊട്ടുണര്‍തുന്നില്ലേ ? ഒരുകാലത്ത് ബൂലോഗം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുന്ന ഒരു ലോകത്തുനിന്ന് കാതങ്ങള്‍ അകലെയാണ് 
ഇപ്പോഴത്തെ അവസ്ഥ .പുതിയ ബ്ലോഗ്ഗെര്മാരായ ഞങ്ങളെപോലുള്ളവര്‍ മുന്‍പേ നടന്നു പോയവരില്‍ കുറെയൊക്കെ അറിയാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു . "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും , തിരുവോണം  വരും അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
എല്ലാവര്ക്കും നമസ്കാരം!

2 comments:

Kalavallabhan said...

കുറെപ്പേർ കൂടി ഒരോ മാളമുണ്ടാക്കി അതിൽ വസിക്കുന്നു.

jayanEvoor said...

പലരും പലവഴിയിൽ തിരക്കിലായി...

എന്തായാലും മാന്ദ്യം അതിജീവിച്ച് ഞാനൊരു കഥ പോസ്റ്റ് ചെയ്തു!
http://jayandamodaran.blogspot.in/2012/10/blog-post_1.html

(ബ്ലൊഗർ ഡാഷ് ബോർഡിലെ സെറ്റിംഗ്സിൽ പോയി ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കണേ... അത് വായനക്കാരെ കമന്റിടുന്നതിൽ നിന്ന് അകറ്റും)